Kottankulangara Chamayavilakku 2024 | 4K കൊറ്റൻകുളങ്ങര ചമയവിളക്ക്



Kottankulangara Chamayavilakku 2024 | 4K കൊറ്റൻകുളങ്ങര ചമയവിളക്ക് #kottankulangara #chamayavilakku #festival ചവറ കൊറ്റൻകുളങ്ങര ക്ഷേത്രത്തിലാണ് ആഗ്രഹപൂർത്തീകരണത്തിനായി പുരുഷന്മാർ സ്ത്രീവേഷം കെട്ടി ചമയവിളക്ക് എടുക്കുന്നത്. എല്ലാവർഷവും മീനം 10-ഉം 11-ഉം തീയതികളിൽ നടക്കുന്ന ഒരു അനുഷ്ഠാനവും ഉത്സവവുമാണ് ചമയവിളക്ക്.പുരുഷന്മാർ സ്ത്രീകളുടെ വേഷം കെട്ടി വിളക്കെടുപ്പു നടത്തുന്ന അപൂർവ്വമായ ഒരു ചടങ്ങാണിത്. ഇത്തരമൊരു ഉത്സവത്തിന് സാക്ഷ്യം വഹിക്കാനും പങ്കെടുക്കാനും ആഗ്രഹിക്കുന്നവർ മാർച്ച് മാസത്തിൽ കൊറ്റംകുളങ്ങര ദേവീക്ഷേത്രം സന്ദർശിക്കണം. എങ്ങനെ എത്തിച്ചേരാം📌: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കൊല്ലം, സേലം - കന്യാകുമാരി ഹൈവേയിൽ, ഏകദേശം 13 കി.മീ. അടുത്തുള്ള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സേലം - കന്യാകുമാരി ഹൈവേയിൽ ഏകദേശം 81 കി. Kottankulangara Chamayavilakku 2024 video malayalam Kottankulangara Chamayavilakku 2024 Kottankulangara Chamayavilakku latest video Chamayavilakku 2024 video

via YouTube https://www.youtube.com/watch?v=OBnIUn1_C1g

No comments:

Post a Comment